¡Sorpréndeme!

Agasthiyarkoodam | അഗസ്ത്യാർകൂട ത്തിലേക്ക് സ്ത്രീകൾ വന്നാൽ തടയുമെന്ന് വനവാസി സമൂഹം.

2019-01-08 29 Dailymotion

അഗസ്ത്യാർകൂട ത്തിലേക്ക് സ്ത്രീകൾ വന്നാൽ തടയുമെന്ന് വനവാസി സമൂഹം. ക്ഷേത്ര കാണി വിഭാഗം ട്രസ്റ്റാണ് ഇക്കാര്യമറിയിച്ചത്. അതിരുമല വരെ മാത്രമേ സ്ത്രീകൾക്ക് പ്രവേശനം ഉള്ളൂ എന്നാണ് ഇപ്പോൾ വനവാസികളുടെ നിലപാട്. എന്നാൽ ഇത് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ അഗസ്ത്യമുനിയുടെ നാമം ജപിച്ചു തടയുമെന്നും ഇവർ അറിയിച്ചു